Book Name Price -  
Total :  
ആള്‍മരം
കഥ
ഭാഷ :മലയാളം
Publisher : Plavila Books
In Stock : 8  Nos.
Price : 80
ആഖ്യാനത്തിലും പ്രമേയത്തിലും അപൂര്‍വ്വ നവീനത കൊത്തിവെച്ച കഥകളുടെ ശ്രദ്ധേയസമാഹാരം. സമകാലിക മനുഷ്യാനുഭവങ്ങളെ തീക്ഷ്ണമായി അടയാളപ്പെടുത്തിയ ഈ കഥകള്‍ വെളിപ്പെടുത്തുന്ന രാഷ്ട്രീയ ധ്വനികള്‍ സ്‌ഫോടനാത്മകമാണ്. കഥ ജീവിതത്തെയും ജീവിതം കഥയെയും പരസ്​പരം പര്യാപ്തമാക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന രചനാത്മക യാഥാര്‍ഥ്യം ഈ കഥകള്‍ക്ക് അതിരില്ലാത്ത ആഴവും ഉയരവും നല്‍കി പുതിയ വായനയും പുതിയ സംവാദവും ആവശ്യപ്പെടുന്നു.

back


BEST SELLERS